Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
8 (1) നമ്പര്‍ തീരുമാനം

തീരുമാനം:

കണ്‍വര്‍ജന്‍റ് സെന്‍റര്‍- ബഡ്സ് സ്കള്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ബഡ്സ് സ്കൂളിന് ആര്യനാട് ഗ്രാമപഞ്ചായത്തിലെ കണ്‍വര്‍ജന്‍റ് സെന്‍ററിനോടനുബന്ധിച്ചുള്ള, ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ സ്ഥലം അനുവദിച്ചും 2022-23 സാമ്പത്തിക വർഷത്തിൽ തന്നെ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലും കുടുംബശ്രീയുടെ പങ്കാളിത്തത്തോടെയും ബഡ്സ് സ്കൂൾ ആരംഭിക്കുന്നതിനുള്ള സത്വര തുടർ നടപടികൾ സ്വീകരിക്കുന്നതിന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്ററോട് അഭ്യർത്ഥിച്ചും തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//