23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്താഫീസ് കോംമ്പ്ളക്സിലെ ഗൌണ്ട് ഫ്ളോറില്‍, കിണറിന് സമീപത്തായി ഒഴിഞ്ഞ് കിടക്കുന്നതും, മുമ്പ് വി ഇ ഒ ഓഫീസ് ആയി ഉപയോഗിച്ച് കൊണ്ടിരുന്നതുമായ മുറിയില്‍ ജന്‍ഡര്‍ റിസോഴ്സ് സെന്‍റര്‍ ആരംഭിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//