23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (3) നമ്പര്‍ തീരുമാനം
വാര്‍ഡ്തല സമിതി
തീരുമാന വിവരണം:തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്നുള്ള 08.03.2024 ലെ LSGD/PD15930/2023-PH5 സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വാര്‍ഡ്തല ശുചിത്വാരോഗ്യ കമ്മറ്റി അംഗങ്ങള്‍, ശുചിത്വ സ്ക്വാഡ് അംഗങ്ങള്‍, ഹരിതകര്‍മ്മ സേന, സന്നദ്ധ സംഘടനകള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷനുകള്‍, വ്യാപാരി വ്യവസായികള്‍, ഓഡിറ്റോറിയം റസ്റ്റോറന്‍റ് ഉടമകള്‍, കുടുംബശ്രീ എഡി എസ് ഭാരവാഹികള്‍, അയല്‍ക്കൂട്ട ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ്തല ശുചിത്വാരോഗ്യകമ്മറ്റി സംഘടിപ്പിച്ചത് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//