23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനയുടെ ശക്തമായ ഇടപെടലും ക്ളീന്‍ അരുവിക്കര കാമ്പയിനിന്‍റെ ഭാഗമായി ഹരിത കര്‍മ്മ സേന, ആരോഗ്യപ്രവര്‍ത്തകര്‍, കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയും ഉപയോഗശൂന്യമായ തുണിത്തരങ്ങള്‍, ബാഗ് ,ചെരുപ്പ്, കുപ്പികള്‍, കുപ്പിച്ചില്ലുകള്‍, ഇ-വേസ്റ്റുകള്‍, പ്ളാസ്റ്റിക് നിര്‍മ്മിത സാധനങ്ങള്‍ എന്നിവയുടെ ശേഖരണവും ക്ളീന്‍കേരള കമ്പനിക്ക് കൈമാറലും നടന്നതോടെ ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ മാലിന്യ മുക്തമാക്കാന്‍ കഴിഞ്ഞു. 33000 കിലോ മാലിന്യങ്ങളാണ് ക്ളീന്‍ അരുവിക്കര കാമ്പയിനിലൂടെ ക്ളീന്‍ കേരള കമ്പനിക്ക് കൈമാറിയത്. നിലവിലെ സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//