23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള സ്ട്രീറ്റ്മെയിൻ നീട്ടൽ എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ചുവടെ പറയുന്ന സ്ഥലങ്ങളിലേയ്ക്ക് 19,000/- രൂപയിൽ അധികരിയ്ക്കാത്ത തുകയ്ക്ക് എസ്റ്റിമേറ്റ് ലഭ്യമാക്കണമെന്ന് തൊളിക്കോട് കെ.എസ്സ്.ഇ.ബി , അസ്സി.എഞ്ചിനിയറോട് അഭ്യർത്ഥിച്ച് തീരുമാനിച്ചു. ഉണ്ടപ്പാറ-മലയൻതേരി - വാർഡ് മീനാങ്കൽ ഐത്തി പ്രദേശം - വാർഡ് പറണ്ടോട് മൂന്നാറ്റുമുക്ക് - പുളിനിന്നകാല - വാർഡ് പുറുത്തിപ്പാറ കീഴ്പാലൂർ -അപ്പൂപ്പാറ - വാർഡ് കീഴ്പാലൂർ
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//