Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് അംഗനവാടികളായ ബൌണ്ടർമുക്ക് അംഗനവാടി, നടുവിള അംഗനവാടി എന്നിവ യഥാക്രമം മേയ് 19, 27 തീയതികളിൽ നടത്തുന്നതിനും ആയതിന് അത്യാവശ്യം വേണ്ട ചെലവുകൾ തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//