23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ചെറുമഞ്ചല്‍ അങ്കണവാടിക്ക് സമീപം 2.5 സെന്‍റ് പഞ്ചായത്ത് ഭൂമിയിലും കീഴ്പാലൂര്‍ വാര്‍ഡില്‍ പഞ്ചായത്ത് വക 10 സെന്‍റ് സ്ഥലത്ത് നിലവിലെ കമ്മ്യൂണിറ്റി ഹാളിന്‍റെ ഒന്നാം നിലയിലും വലിയ കലുങ്ക് വാര്‍ഡില്‍ നിര്‍മ്മിതി കോളനിയില്‍ പഞ്ചായത്ത് വക 4 സെന്‍റ് ഭൂമിയിലും അനുയോജ്യമായ രീതിയില്‍ SC വിജ്ഞാന കേന്ദ്രം പണിയുന്നതിന് ആവശ്യമായ സ്ഥലം ലഭ്യമാണെന്നും SC വിജ്ഞാന കേന്ദ്രം പണിയുന്നതിന് ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുന്നമെന്ന് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ചും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//