23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2022/2023 സാമ്പത്തിക വര്‍ഷത്തെ വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി(പ്രോജക്ട് നമ്പര്‍78 ) ല്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥ രേഖകള്‍ പരിശോധിച്ച് ഉറപ്പ്വരുത്തി ശുപാര്‍ശ ചെയ്ത ആരിഫാ ഭീവി, ബിനു, ശ്രീലത, ഷീജ, അനില്‍കുമാര്‍, ചന്ദ്രിക, ഗോപി, ഭാസുരാംഗി, അജ്മല്‍ ഷാക്ക്, സുധീര്‍, എസ്, സുനിത ഡി, ഷീജ ബീവി, അനില്‍ കുമാര്‍, ശിവരാജ പിള്ള, ചന്ദ്രന്‍ എന്നീ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥക്ക് അനുമതി നല്‍കി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//