23/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വെറ്റിനറി സര്‍ജന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥയായ പ്രോജക്ട് നമ്പര്‍ 77 ല്‍ റാണി പ്ളാവിള പുത്തന്‍ വീട്, ഷൈലജ റോമല്‍ കോട്ടേജ്, ചെറിയാര്യനാട്, കെ സിന്ധു, മീനുഭവന്‍, ചെറുമഞ്ചല്‍, ആര്യനാട്, പി തങ്കമണി, കിച്ചുഭവന്‍, ചെറുമഞ്ചല്‍, കൊക്കോട്ടേല എന്നീ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി പദ്ധതി നിര്‍വ്വഹണം നടത്തുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
23/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//