27/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്ത് വനിതകളുടെ ക്ഷേമം മുന്‍ നിര്‍ത്തി നിരവധിയായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. 2022/2023 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വനിതാ തൊഴില്‍ യൂണിറ്റുകള്‍. വനിതകളുടെ ഫിറ്റ്നസ് സെന്‍റര്‍ മുതലായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാനും വനിതകളുടെ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കുവാനും പഞ്ചായത്തിന് കഴിഞ്ഞു. കുടുംബശ്രീ സംവിധാനത്തിലൂടെ വനിതകളുടെ ഉന്നമനത്തിനായി നടത്തിയ വിവിധ പദ്ധതികളുടെ ഭാഗമായി നിരവധി വനിതാ തൊഴില്‍ സംരഭങ്ങള്‍ ഇന്ന് ഗ്രാമ പഞ്ചായത്ത് പ്രദേശത്തുണ്ട്. വനിതകളുടേയും കുട്ടികളുടേയും സുക്ഷിതത്വം ലക്ഷ്യമാക്കിക്കൊണ്ട് ആരംഭിച്ച ജാഗ്രതാ സമിതിയുടെ ഇടപെടല്‍ അവരുടെ സുക്ഷിതത്വം ഉറപ്പാക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വനിതാ സൌഹൃദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടക്കുന്ന പഞ്ചായത്ത് എന്ന നിലയില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിനെ വനിതാ സൌഹൃദ പഞ്ചായത്തായി പ്രഖ്യാപിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//