27/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് പബ്ളിക് മാര്‍ക്കറ്റില്‍ പട്ടിക ജാതി വിഭാഗത്തിനായി മാറ്റി വച്ചിട്ടുള്ള ഏഴാം നമ്പര്‍ കടമുറി അനുവദിച്ച്തരണമെന്നാവശ്യപ്പെട്ട് ശ്രീ സമ്പത്ത്, ദമയന്തി വിലാസം മുടിപ്പുരത്തട്ട് ആര്യനാട് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ടി കടമുറി നിര്‍മ്മാണം നടത്തിയതിന് ശേഷം നാളിതുവരെ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ഒരാളും ലേലം പിടിക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ ടി കടമുറി അടഞ്ഞ് കിടന്നതും , പഞ്ചായത്തിന് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടുള്ളതുമാണ് എന്ന് യോഗം വിലയിരുത്തി. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് ചുരുക്കം ദിവസങ്ങള്‍ മാത്രമുള്ളതിനാലും , അപേക്ഷകന്‍ പട്ടിക ജാതി വിഭാഗത്തില്‍ പെട്ട ആളായതിനാലും ടി ഷോപ്പിംഗ് കോംമ്പ്ളക്സിലെ സമീപ മുറിയുടെ നിലവിലെ വാടകയുടെ 5% വര്‍ദ്ധിപ്പിച്ച് 2023/2024 സാമ്പത്തിക വര്‍ഷത്തേക്ക് അപേക്ഷകന് നല്‍കുന്നതിനും പട്ടിക ജാതിയില്‍ പെട്ട കൂടുതല്‍ ആളുകള്‍ മത്സരാടിസ്ഥാനത്തില്‍ ടി കടമുറി ആവശ്യപ്പെടുന്ന പക്ഷം ആവശ്യമെങ്കില്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് ലേല നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//