27/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം
പരിഗണിച്ചു.
തീരുമാന വിവരണം:23/03/2023 ലെ 8(1) നമ്പര്‍ തീരുമാനപ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ബഡ്സ് സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലസൌകര്യം അനുവദിച്ച സാഹചര്യത്തില്‍ ബഡ്സ് സ്കൂള്‍ ഈ സാാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ ജില്ലാ മിഷനോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//