27/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 2022-2023 സാമ്പത്തിക വര്‍ഷത്തെ ആക്ഷന്‍ പ്ളാനില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പ്രവര്‍ത്തികള്‍ക്ക് സിറ്റിസണ്‍ ഇന്‍ഫൊര്‍മേഷന്‍ ബോര്‍ഡ് സ്ഥാപിക്കുന്നതിന് കുടുംബശ്രീ സീ ഡി എസ് യൂണിറ്റുകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നതിനും ആയത് സംബന്ധിച്ച് നിയമപരമായ തുടര്‍ നടപടി സ്വീകരിക്കുന്നതിനും കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//