Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (6) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ദിവസവും നിരവധിയാളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി വന്നുപോകുന്ന ആര്യനാട് പബ്ളിക് മാര്‍ക്കറ്റില്‍ മഴപെയ്താല്‍ വെള്ളം കെട്ടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഈ അവസ്ഥക്ക് പരിഹാരമുണ്ടാക്കണമെന്ന കച്ചവടക്കാരുടേയും പൊതുജനങ്ങളുടേയും അപേക്ഷ പരിഗണിച്ച് രൂപീകരിച്ചിട്ടുള്ള വാര്‍ഷിക പദ്ധതി അടിയന്തിരമായി നിര്‍വ്വഹണം നടത്തി മാര്‍ക്കറ്റ് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ ഉപയുക്തമാക്കുന്നതിനുള്ള അടിയന്തിര തുടര്‍നടപടിസ്വീകരിക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//