06/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (6) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 13.12.2023, 14.05.2024, 23.05.2024, 24.02.2025 എന്നീ ദിവസങ്ങളിൽ ഓഫീസ് പ്രവർത്തനത്തിനായി സ്റ്റേഷനറി വാങ്ങിയ വകയിൽ യഥാക്രമം 11252/-, 9399/-, 5752/-, 957/- രൂപ ഉൾപ്പടെ ആകെ 27360/- രൂപ വെള്ളനാട് ത്രിവേണി സ്റ്റോറിന് അനുവദിക്കുന്നതിന് വേണ്ട തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
06/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//