Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (5) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ ബഹു. എം എല്‍ എ ജോസ് കെ മാണിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 500000 രൂപ ചെലവില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന മാടന്‍ കാവ് - കൊടുങ്ങന്നി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് LID & EW അസ്സി എഞ്ചിനിയര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചും പ്രോജക്ടിന് Upkeep and Maintenance Certificate അനുവദിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//