27/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (4) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ വലിയകലുങ്ക് വാർഡിൽ റീസർവ്വെ നമ്പർ 328/1, 324/1 -ൽ പെട്ട 04.90 ആർ പഞ്ചായത്ത് പുറമ്പോക്ക് വസ്തു പഞ്ചായത്തിൻറെ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കുന്നതിനും വേണ്ടുന്ന തുടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//