Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

പ്രോജക്ട് നം. 195/22-23, പാലൈക്കോണം കണിയാകുഴി റോഡ് മെയിന്റെനൻസ്, എന്ന പ്രവൃത്തിയിൽ സൈഡ് വാൾ, റീടാറിംഗ്, ബീം കോൺക്രീറ്റിംഗ് എന്നിവയാണ് എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ ബണ്ട് മുറിഞ്ഞ് വെള്ളം റോഡിലേയ്ക്ക് കയറുന്നതിനാൽ സൈഡ് വാളിന്റെ നീളം കൂട്ടി എസ്റ്റിമേറ്റ് തുക അധികരിയ്ക്കാതെ എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിന് LSGD Assistant Engineer-നെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//