27/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
അംഗീകരിച്ചു
തീരുമാന വിവരണം:വെള്ളനാട് ഗ്രാമപഞ്ചായത്ത് മുഖേന നടപ്പിലാക്കി വരുന്ന കേരമിത്രം"തെങ്ങ് കയറ്റ യന്ത്ര വിതരണം" എന്ന പ്രോജക്ടില്‍ ഗുണഭോക്തൃ ഗ്രൂപ്പിന്‍റെ പേര് ദര്‍ശന ഗ്രൂപ്പ് എന്ന് തെറ്റായി രേഖപ്പെടുത്തിയത് " ഐശ്വര്യ പുരുഷ സ്വയംസഹായ സംഘം എന്ന് തിരുത്തി വിവരം ബ്ളോക്ക് പഞ്ചായത്തിനെ അറിയിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//