Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

27/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

അംഗീകരിച്ചു

തീരുമാന വിവരണം:

2023/2024 സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ അടിയനന്തിരമായി വെറ്റിംഗിന് അയക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും വെറ്റിംഗ് കഴിഞ്ഞ് പദ്ധതികള്‍ ലഭ്യമാകുന്ന മുറക്ക് പദ്ധതികളുടെ നിര്‍വ്വഹണം ആരംഭിക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//