Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഹരിത കര്‍മ്മ സേന മിമിമ എം സി എഫുകളില്‍ ശേഖരിച്ച് സൂക്ഷിച്ച മാലിന്യങ്ങള്‍ എം സി എഫിലേക്ക് കൊണ്ടുവനന്ന വകയില്‍ ചെലവായ 36500 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം പ്രസിഡന്‍റ് ശ്രീമതി രമ്യ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി പരിശോധിച്ചു. ഹരിത കര്‍മ്മ സേനക്ക് വാഹനം വാങ്ങിയിട്ടുണ്ടായിരുന്നു എങ്കിലും പരിചയ സമ്പന്നരായ ഡ്രൈവിംഗ് അറിയാവുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ ഇല്ലാത്തതിനാല്‍ 30.11.2022 വരെ ടി വാഹനം ഓടിക്കാന്‍ കഴിഞ്ഞില്ല എന്ന സാഹചര്യം കമ്മറ്റി വിലയിരുത്തി . ഈ കാലയളവില്‍ വാഹനം വാടകക്ക് എടുത്ത വകയില്‍ വിവിധ വാര്‍ഡുകളില്‍ ചെലവായ 36500 രൂപ അനുവദിച്ച് നല്‍കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//