Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനയുടെ വാഹനം 2023 ജാനുവരി മാസത്തില്‍ ഓടിച്ച ഇനത്തില്‍ 11 ദിവസത്തേക്ക് 730 രൂപ നിരക്കില്‍ 8030 രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീ ബഷീര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി വിശദമായി ചര്‍ച്ച ചെയ്തു. ഹരിതകര്‍മ്മ സേനാംഗങ്ങളില്‍ ഡ്രൈവിംഗില്‍ മതിയായ പരിചയം ഉള്ളവര്‍ ഇല്ലാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ടി തുക അനുവദിക്കുന്നതിനും അടിന്തിരമായി ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കി വാഹനം ഓടിക്കുന്നതിന് സജ്ജരാക്കാുന്നതിന് ആവശ്യമായ. നടപടി സ്വീകരിക്കുന്നതിന് സെക്രട്ടരിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//