Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം

തീരുമാനം:

പഞ്ചായത്ത് പുറമ്പോക്ക്

തീരുമാന വിവരണം:

പഞ്ചായത്ത് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 08.03.2023 ലെ കമ്മറ്റിയില്‍ 10(6) നമ്പരായും 31.05.2022 തീയതിയിലെ കമ്മറ്റിയില്‍ 8(8) നമ്പരായും തീരുമാനം കൈക്കൊണ്ടിട്ടുള്ളതും തീരുമാനങ്ങള്‍ റവന്യൂ റിപ്പോര്‍ട്ടിന് രേഖാമൂലം അയച്ച് നല്‍കിയിട്ടുള്ളതുമാണ്. എന്നാല്‍ റവന്യൂവകുപ്പില്‍ നിന്നും തുടര്‍ നടപടികള്‍ ഉണ്ടാകാത്ത സാഹചര്യം പരിഗണിച്ച് താലൂക്ക് തല ഫയല്‍ അദാലത്തില്‍ അപേക്ഷ പുന സമര്‍പ്പിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//