Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഉഷ്ണ തരംഗം- MGNREGS ന്‍റെ സഹായത്തോടെ ഉണങ്ങിയ പുല്ല് നീക്കം ചെയ്യാന്‍ തീരുമാനിച്ചു.

തീരുമാന വിവരണം:

ഉഷ്ണ തരംഗ് സംബന്ധിച്ച് സര്‍ക്കാര്‍കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. MGNREGS വിഭാഗത്തിന്‍റെ സഹകരണത്തോടെ ഉണങ്ങിയ പുല്ല്, ചപ്പ്ചവറുകള്‍ തുടങ്ങിതീപിടുത്ത സാദ്ധ്യതയുള്ള സാധനങ്ങള്‍ നീക്കം ചെയ്യുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//