Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഠൌണ്‍ വാര്‍ഡില്‍ വീണുകിടക്കുന്ന റബ്ബര്‍മരങ്ങള്‍ , വലിയകലുങ്ക് വാര്‍ഡിലെ വലിയകലുങ്ക് സ്കൂളിലെ വിറക് തടികള്‍, വലിയകലുങ്ക് സ്കൂളിലെ പാഴ്തടികള്‍, ഈഞ്ചപ്പുരി വാര്‍ഡില്‍ ശ്മശാനത്തിനായി ഏറ്റെടുത്ത ഭൂമിയില്‍ വീണ്കിടക്കുന്ന തെങ്ങുകള്‍ എന്നിവ ലേലം ചെയ്തുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//