31/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
മാര്‍ക്കറ്റ് സ്റ്റാള്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പൊതുമാര്‍ക്കറ്റില്‍ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കടമുറികള്‍ നിലവില്‍ ലേലം കൊണ്ടിട്ടുള്ളവര്‍ക്ക് 5% വാടക വര്‍ദ്ധനവോടെ 2023/2024 സാമ്പത്തിക വര്‍ഷത്തേക്ക് കൂടി തുടരുന്നതിന് അനുമതി നല്‍കി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//