31/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
4 (2) നമ്പര്‍ തീരുമാനം
വസ്തു നികുതി പരിഷ്ക്കരണം സ.ഉ(കൈ) നം 77/2023/ തസ്വഭവ തീയതി 22.03.2023
തീരുമാന വിവരണം:വസ്തുനികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സ.ഉ(കൈ) നം 77/2023/ തസ്വഭവ തീയതി 22.03.2023 ഉത്തരവ് യോഗം പരിശോധിച്ചു. നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//