Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
4 (1) നമ്പര്‍ തീരുമാനം

തീരുമാനം:

പ്രോസിക്യൂഷന്‍- ജപ്തി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ 2023/2024 സാമ്പത്തിക വര്‍ഷത്തില്‍ വസ്തുനികുതി നികുതി അടവാക്കാത്തവര്‍ക്കെതിരേ നിയമാനുസൃത തുടര്‍ നടപടിസ്വീകരിച്ച് പഞ്ചായത്തിന് തനതുഫണ്ട് ഇനത്തില്‍ ലഭ്യമാകാനുള്ള തുക ഉറപ്പാക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//