Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (1) നമ്പര്‍ തീരുമാനം

തീരുമാനം:

ഹരിത കര്‍മ്മസേന- യൂസര്‍ ഫീസ്

തീരുമാന വിവരണം:

ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് യൂസര്‍ ഫീസ് നല്‍കാത്തവരുടെ ലിസ്റ്റ് പഞ്ചായത്ത് കമ്മറ്റിയില്‍ വായിച്ചു. ഒറ്റക്ക് താമസിക്കുന്ന, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്ളാസ്റ്റിക് കവറുകള്‍ ഉപയോഗിക്കാത്തവര്‍ക്ക് യൂസര്‍ ഫീസ് നല്‍കുന്നതില്‍ നിന്നും ഇളവ് നല്‍കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//