Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

2023/2024 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രോജക്ടുകള്‍ക്ക് ജില്ലാ പ്ളാനിംഗ് കമ്മറ്റിയുടെ അനുമതി ലഭ്യമാകുന്ന മുറക്ക് വെറ്റിംഗിന് അയക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//