31/03/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:മേലേച്ചിറ ഗിരിനഗര്‍ ലക്ഷം വീട് കോളനിയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ലക്ഷം വീട് നിവാസികളുടെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് യോഗം ചര്‍ച്ച ചെയ്യുകയും ഗിരിനഗര്‍ ലക്ഷം വീട് കോളനിയില്‍ പുതിയതായി നിര്‍മ്മിച്ച ഗ്രാമഭവന് മുന്നിലുള്ള പഞ്ചായത്ത് കിണറില്‍ ധാരാളമായി വെള്ളം ലഭ്യമായതിനാല്‍ അടിയന്തിരമായി ടി കിണറ്റില്‍ മോട്ടോര്‍ സ്ഥാപിച്ചും ഗ്രാമഭവന് മുകളില്‍ ടാങ്ക് സ്ഥാപിച്ചും പൊതുജനങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കത്തക്ക രീതിയില്‍ ടാപ്പ് സ്ഥാപിച്ചും കുടിവെള്ള കിയോസ്കിന്‍റെ മാതൃകയില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനും തീരുമാനിക്കുകയും അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ടി തീരുമാനം നടപ്പിലാക്കുന്നതിനും ആയതിന് വേണ്ടിവരുന്ന ചെലവ് തനതുഫണ്ടില്‍ നിന്ന് വഹിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ഈ ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//