Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23-ലെ വാർഷിക പദ്ധതികൾ ഓൺലൈനായി ഇ-ടെൻഡർ ക്ഷണിച്ചതിൽ ടാറിംഗ് പ്രവർത്തികൾക് കരാറുകാർ എസ്റ്റിമേറ്റിനെക്കാൾ ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരുന്നത്. ആയത് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരം കരാറുകാരുമായി ഓൺലൈനായി PRICE സോഫ്റ്റ്‌വെയർ മുഖേന നെഗോസിയേഷൻ നടത്തി എക്സിക്യൂട്ടീവ് എൻജിനീയറുടെ അംഗീകാര പ്രകാരം ചുവടെ പറയുന്ന നിരക്കില്‍ ഓൺലൈനായി കരാറിലേർപ്പെട്ട LID & EW അസ്സി എഞ്ചിനിയറുടെ നടപടി സാധൂകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു ക്രമ നമ്പര്‍ പ്രവൃത്തിയുടെ പേര് GST പ്രൊവിഷൻ തുക കുഴിവാക്കിയ മതിപ്പ് ചെലവ് കരാറുകാരൻ തുക (Rs) നിരക്ക് ( % ) 1 Annual Plan-189-Mylamood Plavarathala Road Upgradation-General Civil Work 593173 SURESH S 651629 +9.85 2 Annual Plan-190-Piripanni Warukad Mavu ninna kuzhi Road Upgradation-General Civil Work 593057 SURESH S 651493 +9.85 3 Annual Plan-182-Theviar Kunnu Aattumuk Road Side Wall and Retarring-General Civil Work 1271166 Gopi S 1394107 +9.67 4 Annual Plan-AGP 205-Boundermukk Aithi Road Re taring-General Civil Work 1270907 Gopi S 1395557 +9.81 5 Annual Plan-208-Kavalpuramukk Alummoodu Kunnumpuram Road Upgradation-General Civil Work 1016563 SURESH A 1107761 +8.97 6 Annual Plan-213-Melemukk Koviluvila Thekkarunada Road Upgradation-General Civil Work 1380396 SANTHOSH KUMAR G S 1516798 +9.88 7 AGP 214-Keezhpaloor - Kaliyalvilakath - Kanchimadak Road Upgradation 1270516 Gopi S 1368086 +7.68 8 Annual Plan-AGP 185-Aryanad Hospital Road Renovation-EMS Square-General Civil Work 1186218 VINUKUMAR 1289251 +8.69 9 Annual Plan-AGP 220-Renovation of Poten Chira Makekumkara road-General Civil Work 677913 Mohanachandran T 725093 +6.96 10 Annual Plan-AGP 191-Maruthummoodu Thiyaripara Road Upgradation 592971 SURESH S 644709 +8.73 11 Annual Plan-AGP 195-Palaikonam Kaniyamkuzhi Road Maintenance-General Civil Work 1271165 .Jayakumar D 1348299 +6.07

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//