Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

31/03/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം

തീരുമാനം:

റര്‍ബന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ശ്യാമപ്രസാദ് മുഖര്‍ജി നാഷണല്‍ റര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തിട്ടുളള Completion of APJ Abdulkalam Mini Stadium എന്നപദ്ധതിക്ക് AE,Lsgd സമര്‍പ്പിച്ച 2452042/- രൂപയുടെ ഫൈനൽ ബിൽ അംഗീകരിയ്ക്കുന്നതുമായി ബന്ധപ്പെട്ട് മോണിറ്ററിംഗ് കമ്മിറ്റി നേരില്‍ പരിശോധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് യോഗം ചര്‍ച്ച ചെയ്തു. മോണിറ്ററിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ്പ്രകാരമുളള പ്രവര്‍ത്തികൾ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു. ആയതിനാൽ ഫൈനൽ ബിൽ തുകയായ 2452042/- രൂപ അംഗീകരിച്ചും അനിവാര്യ റിക്കവറികള്‍ക്കു ശേഷം ബില്‍ തുകയായ 2368922/- രൂപ കരാറുകാരനായ ഷിബു.എസ്സ്.വി-യ്ക്ക് അനുവദിയ്ക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//