Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (13) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു.ഹൈക്കോടതിയിൽ ശ്രീ.എൻ.ജയകുമാർ ഫയൽ ചെയ്ത WP(C) 6663/2023 നമ്പർ കേസ് തീർപ്പായി വിധി വന്നതിനാൽ ലീഗൽ ഫീസ് ആവശ്യപ്പെട്ടു കൊണ്ടുളള അഡ്വ.സുമൻ ചക്രവർത്തിയുടെ അപേക്ഷ യോഗം പരിശോധിച്ചു. കേസിൻമേൽ വിധി വന്നതിനാൽ അഡ്വ.ഫീസായ 15000/- രൂപ അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//