Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

2022/2023 സാമ്പത്തിക വർഷത്തിലെ വിവിധ പൊതുമരാമത്ത് വർക്കുകൾക്ക് ടെണ്ടർ പരസ്യം നൽകിയ ഇനത്തിൽ കേരള കൌമുദി സമർപ്പിച്ച 65688/- രൂപയുടെ ബിൽ യോഗം പരിശോധിച്ചു. ബിൽ തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//