Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (11) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് കെ.എസ്സ്.ആർ.റ്റി.സി ഡിപ്പോയ്ക്കകത്ത് പ്രവർത്തിയ്ക്കുന്ന ഉപജീവനം കുടുംബശ്രീ ഷോപ്പിൻറെ വാഷ്ബേയ്സനും പൈപ്പും നന്നാക്കി പ്ലംബിംഗ് വർക്കുകൾ ചെയ്ത ഇനത്തിൽ പണിക്കൂലി ഉൾപ്പെടെ 3120/- രൂപ അനുവദിയ്ക്കണമെന്നുളള എസ്സ്.ശാന്തി , ഉപജീവനം , കുടുംബശ്രീ ഷോപ്പ്-ൻറെ അപേക്ഷ യോഗം അംഗീകരിച്ചു. തുക തനത് ഫണ്ടിൽ നിന്നും അനുവദിയ്ക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//