Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പാലിയേറ്റീവ് കെയര്‍ സേവനത്തിന് ഉപയോഗിച്ച് വരുന്ന KL21S 4622 നമ്പര്‍ വാഹനത്തിന്‍റെ അറ്റ കുറ്റപണികള്‍ക്കായി വിപിന്‍ ആട്ടോ മൊബൈല്‍സ് സമര്‍പ്പിച്ച 9030 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//