11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (9) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ മാർക്കറ്റിൽ പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മാർക്കറ്റിൻറെ പ്രവർത്തനം താൽക്കാലികമായി പളളിവേട്ട സ്റ്റേഡിയത്തിലേയ്ക്ക് മാറ്റുന്നതിനും ആയതിന് ആവശ്യമായി വരുന്ന തുക തനത് ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//