Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചാത്തിലെ പറണ്ടോണ്ട് ഗവണ്‍മെന്‍റ് യു പി എസില്‍ എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍സ്യൂമര്‍ നമ്പര്‍ 1406 ല്‍ നിന്നാണ് ഇലക്ട്രിസിറ്റി കണക്ഷന്‍ എടുത്തുവരുന്നതെന്നും പ്രസ്തുത കണ്‍സ്യൂമര്‍ നമ്പരിലെ കണക്ഷന്‍ കണ്‍സ്ത്രക്ഷന്‍ പര്‍പ്പസിലേക്ക് മാറ്റി നല്‍കണമെന്നും കാണിച്ച് പ്രഥമാദ്ധ്യാപകന്‍ സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. കണ്‍സ്യൂമര്‍ നമ്പര്‍ 1406 ഇലക്ട്രിസ്റ്റി കണക്ഷന്‍ കണ്‍സ്ത്രക്ഷന്‍ പര്‍പ്പസിലേക്ക് മാറ്റി നല്‍കുന്നതിന് ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതരോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//