Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ഈഞ്ചപ്പുരി ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍ പി എസ്, പഴയതെരുവ് ഗവണ്‍മെന്‍റ് എല്‍ പി എസ് എന്നിവിടങ്ങളിലെ വാട്ടര്‍ ബില്‍ കുടിശ്ശിക ഫണ്ട് ലഭ്യത അനുസരിച്ച് അടവാക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//