11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (5) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ തേവിയാരുകുന്ന് വാര്‍ഡില്‍ 7ാം നമ്പര്‍ അങ്കണവാടി കെട്ടിടത്തിന് മുകളിലൂടെ, പൊതുമുതലിനും, കുട്ടികളുടെ ജീവനം ഭീഷണി ഉയര്‍ത്തി ചാഞ്ഞ് നില്‍ക്കുന്ന വന്‍മരം അടിയന്തിരമായി മുറിച്ച് നീക്കാന്‍ വനംവകുപ്പ് അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//