11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:01.04.2023 മുതൽ വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടുള്ള തദ്ദേശ സ്വയംഭരണ ആർസി വകുപ്പിന്റെ 22.03.2023ലെ സ.ഉ (കൈ) നമ്പർ 77/2023 ത.സ്വ.ഭ നമ്പർ സർക്കാർ ഉത്തരവ് കമ്മറ്റി വിശദമായി ചർച്ച ചെയ്തു. തുടർന്ന് 2023-2024 സാമ്പത്തിക വർഷം വസ്തു നികുതി കണക്കാക്കുന്നതിനായി ആര്യനാട് ഗ്രാമപഞ്ചായത്തിലെ പ്രദേശങ്ങളെ താഴെപ്പറയുന്ന തരത്തിൽ പ്രാഥമിക, ദ്വിതൃതീയ, ത്രിതീയ മേഖലകളായി തരംതിരിക്കുന്നു പ്രാഥമിക മേഖല ആര്യനാട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ റോഡുകളുടെയും 100 മീറ്റർ പരിധിയിൽ ഉൾപ്പെടുന്ന കെട്ടിടങ്ങൾ ദ്വിതീയ മേഖല ആര്യനാട് ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് റോഡുകളുടെ 100 മീറ്റർ പരിധിയിൽ ഉൾപ്പെടുന്നതും പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ 100 മീറ്റർ മുതൽ 200 മീറ്റർ വരെ പരിധിയിലുള്ളതുമായ കെട്ടിടങ്ങൾ തൃതീയ മേഖല പ്രാഥമിക മേഖലയിലും ദിദീയ മേഖലയിലും ഉൾപ്പെടാത്ത മറ്റെല്ലാ കെട്ടിടങ്ങളും മേൽ തരംതിരിക്കൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം ഈ ആക്ഷേപങ്ങൾ പരിശോധിച്ച് ആയതിന്മേൽ തീരുമാനം കൈക്കൊള്ളുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//