Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു കേരള സർക്കാരിന്റെ തദ്ദേശ സ്വയംഭരണ ( ആർ.സി ) വകുപ്പ് സ.ഉ (കൈ) നം 77/2023/L S GD തീയതി 22/02/2023 ഉത്തരവ് പ്രകാരം വസ്തു നികുതി പുതുക്കി നിശ്ചയിക്കുന്നതിന് ഉത്തരവായിട്ടുള്ളതാണ്. ആകയാൽ കേരള സർക്കാരിൻറെ തദ്ദേശ സ്വയം ഭരണ (ആർ.സി) വകുപ്പ് S R O NUMBER 479/2023 DATE 05/04/2023 കേരള ഗസറ്റ് നോട്ടിഫിക്കേഷൻ പ്രകാരം ആര്യനാട് ഗ്രാമപഞ്ചായത്തിൽ താഴെ പറയുന്ന പട്ടിക പ്രകാരം ഒരു ചതുരശ്രമീറ്റർ തറ വിസ്തീർണ്ണത്തിനു അടിസ്ഥാന നികുതി നിരക്ക് അംഗീകരിച്ച് വിജ്ഞാപനം ചെയ്യുന്നതിന് തീരുമാനിച്ചു. ഏററവും കുറഞ്ഞ നിരക്ക് ഏറ്റവുംകൂടിയ നിരക്ക് നിലവിലെ നിരക്ക് വിജ്ഞാപനം ചെയ്യുന്നതിന് നിശ്ചയിച്ച നിരക്ക് 1 പാര്‍പ്പിട ആവശ്യത്തിനായി ഉപയോഗിക്കുന്നവ a സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങൾ, ഹോംസ്റ്റേ(ഉടമസ്ഥന്‍ താമസിക്കുന്നതും ഒന്നോ അതിലധികമോ മുറികള്‍ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നല്കുന്നതുമായ പാര്‍പ്പിടങ്ങൾ)-300 ച.മീ വരെയുള്ള 6 10 6 7 b സ്വന്തം താമസത്തിന് ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങൾ, ഹോംസ്റ്റേ(ഉടമസ്ഥന്‍ താമസിക്കുന്നതും ഒന്നോ അതിലധികമോ മുറികള്‍ വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നല്കുന്നതുമായ പാര്‍പ്പിടങ്ങൾ)-300 ച.മീ മുകളിലുള്ളവ 8 12 9 c സ്വകാര്യ ഹോസ്റ്റല്‍ 40 70 50 d റിസോര്‍ട്ട് 85 95 90 e ലോഡ്ജ്,ഹോട്ടല്‍ ഉള്‍പ്പെടെ മറ്റു പ്രത്യേക പാര്‍പ്പിട ആവശ്യത്തിനുള്ളവ-300 ച.മീ വരെയുള്ള 40 70 45 f ലോഡ്ജ്,ഹോട്ടല്‍ ഉള്‍പ്പെടെ മറ്റു പ്രത്യേക പാര്‍പ്പിട ആവശ്യത്തിനുള്ളവ-300 ച.മീ മീറ്ററിന് മുകളിലുള്ളവ 55 75 60 2 വ്യാവസായിക ആവശ്യത്തിനായി ഉപയോഗിക്കുന്ന (ഇവയുടെ ആവശ്യത്തിനായുള്ള ഓഫീസ് കെട്ടിടകള്‍ ഉള്‍പ്പെടെ) a i) പരമ്പരാഗത വ്യവസായ യുണിറ്റുകള്‍ (കൈത്തറി ഷെഡ്, കയര്‍പിരി ഷെഡ്,കശുവണ്ടി ഫാക്ടറി ഷെഡ്,മത്സൃസംസ്കരണ ഷെഡ്, മൺപാത്ര നിര്‍മ്മാണ ഷെഡ്,കൈതൊഴില്‍ ഷെഡ് തുടങ്ങിയവ ഉള്‍പ്പെടെ) 6 10 20 6 ii) കോഴിവളര്‍ത്തല്‍ ഷെഡ്,ലൈവ്സ്റ്റോക്ക്‌ ഷെഡ്,പട്ടുനൂല്‍ ഷെഡ്,സ്റ്റോറേജ് ഷെഡ് 8 12 20 8 iii) ഇഷ്ടിക ചുള തടിമില്‍ 20 30 20 MSME Act 2006 പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യവസായ യുണിറ്റുകളുടെ കെട്ടിടങ്ങൾക്ക് b a)micor sector 12 22 12 b)small sector 12 22 12 c) Medium sector 20 30 20 c ഇതര വ്യവസായാവശൃത്തിനുള്ളവ 45 65 60 65 3 വിദ്യാലയങ്ങൾക്കോ ആശുപത്രികൾക്കോ ആയി ഉപയോഗികുന്നവ a വിദ്യാഭ്യാസ ആവശ്യത്തിനുള്ളവ (വിദൃഭ്യാസ സ്ഥാപനത്തിന്‍റെ കോമ്പൌണ്ടില്‍ വരുന്നതും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗികുന്നതുമായ ഓഡിറ്റോറിയം, കാന്‍റീന്‍ തുടങ്ങിയവ ഉള്‍പ്പെടെ) 6 10 8 8 കുറിപ്പ്-കെട്ടിടങ്ങൾ വിദ്യാഭ്യാസ ആവശ്യത്തിനല്ലാതെ വാടകയ്ക്ക് നല്കുന്നതല്ലെന്നും അങ്ങനെ നല്‍കുന്ന പക്ഷം അപ്രകാരം നല്‍കുന്ന തിയതി മുതല്‍ അതാത് കാലങ്ങളിൽ വാണിജൃ കെട്ടിടങ്ങൾക്ക് ബാധകമായ വസ്തുനികുതി ഒടുക്കികൊള്ളാമെന്ന് കെട്ടിട ഉടമ/ മനോജ്‌മെന്റ് സത്യനാങ്മൂലം നല്‍കേണ്ടതാണ്. b ആശുപത്രി 20 30 6 20 4 അമ്യൂസ്മെൻറ് പാര്‍ക്കുകൾ ‍,മൊബൈല്‍ ടെലിഫോണ്‍ ടവർ എന്നിവ ഉപയോഗികുന്നവ a അമ്യൂസ്മെൻറ് പാര്‍ക്കുകൾ 25 45 40 35 b മൊബൈല്‍ ടെലിഫോണ്‍ ടവര്‍ 500 600 500 600 c ടെലികമ്മ്യൂണിക്കേഷൻ പോളുകള്‍(ഓരോന്നിന്ന്) 450 600 550 5 വാണിജ്യ ആവശ്യത്തിനായി ഉപയോഗികുന്നവ a 100 ച.മീ വരെയുള്ള 40 70 50 55 b 100 ച.മീ മുകളില്‍ 500 ച.മീ വരെയുള്ള 60 80 80 70 c 500 ച.മീറ്ററിന് മുകളിലുള്ളവ 80 100 85 d മാളുകൾ 80 100 80 85 e സ്വതന്ത്രമായി നില്‍കുനതും മാറ്റി സ്ഥാപിക്കാനാകുനതുമായ ബാങ്കുകള്‍,പെട്ടിക്കടകള്‍ 6 10 40 6 6 മറ്റ് ആവശ്യത്തിനായി ഉപയോഗിക്കുന്ന a അസ്സെംബ്ലി ബില്‍ഡിംഗ് (കൺവെഷൻ സെന്‍റെര്‍, ഓഡിറ്റോറിയം,സിനിമ തിയേറ്റര്‍,കല്യാണമണ്ഡപം തുടങ്ങിയവ ഉൾപെ്പടെ) 25 40 40 40 b ഓഫീസ് കെട്ടിടകള്‍ i) സര്‍ക്കാര്‍ ഓഫീസുകൾ 6 10 50 7 ii) മറ്റ് ഓഫീസ് കെട്ടിടങ്ങൾ 40 60 50 45 c ഗോഡൌണ്‍ ഉള്‍പ്പെടെയുള്ള സ്റ്റോറോജ് കെട്ടിടങ്ങള്‍ i)500 ച.മീ.വരെയുള്ള 40 70 45 ii) 500 ച മീറ്ററിനു മുകളിലുള്ളവ 75 95 75 d സ്വിമ്മിംഗ് പൂളുകള്‍,ജിംനേഷൃങ്ങൾ, ടർഫുകൾ (ഫീസ് നല്‍കി പൊതുജനങ്ങൾക്ക് പ്രവേശിക്കാവുന്നവ/വാണിജ്യസ്വാഭാവത്തോടു കുടിയവ) 25 45 25 കുറിപ്പ്-വാസഗ്രഹങ്ങളുടെ ഭാഗമായോ,ഹോട്ടലുകളുടെ ഭാഗമായോ നിര്‍മിച്ചിട്ടുള്ള പൂളുകള്‍,ജിംനേഷൃങ്ങൾ,ടർഫുകൾ എന്നിവയിക്ക് അതാത് വിഭാഗത്തിന്റെ നികുതി നിരക്ക് ബാധകമായിരിക്കും. e ആയുര്‍വേദ സുഖ ചികിത്സാ കേന്ദൃങ്ങൾ 160 170 160

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//