Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുഖാന്തിരം നടപ്പിലാക്കുന്ന ഡയാലിസിസ് ആവശ്യമുള്ള വൃക്കരോഗികള്‍ക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയായ "ആശ്വാസി"ലേക്ക് ശ്രീ സതീഷ് കുമാര്‍ എ പി, കൃഷ്ണനിവാസ്, വലിയകലുങ്ക്, പറണ്ടോട് പി ഒ, ശ്രീ അബ്ദുള്‍ റഷീദ്, താഹിറാ മന്ദിരം, പുറുത്തിപ്പാറ, പറണ്ടാട് പിഒ, ശ്രീ ഉത്തമന്‍ എം, വിളയില്‍ വീട്, ആര്യനാട്, ആര്യനാട് പിഒ എന്നിവരെ പരിഗണിക്കുന്നതിന് ജില്ലാപഞ്ചായത്ത് അധികൃതരോട് ശുപാര്‍ശ ചെയ്ത് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//