Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റെ ഘടക സ്ഥാപനമായ കൃഷിഓഫീസില്‍ ഒഴിവുള്ള കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലേക്ക് കുടുംബശ്രീ മുഖാന്തിരം ദിവസവേതനാടിസ്ഥാനത്തില്‍ ഒരാളെ നിയമിക്കുന്നതിനും ആയതിനാവശ്യമായ നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിന് കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണെ ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//