11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (1) നമ്പര്‍ തീരുമാനം
കുടുംബശ്രീ വാര്‍ഷികം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ് വാര്‍ഷികം ഏപ്രില്‍ 24, 25, 26 തീയതികളില്‍ നടത്തുന്നതായി കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍ കമ്മറ്റിയെ അറിയിച്ചത് യോഗം പരിശോധിച്ചു. വാര്‍ഷിക സമ്മേളനങ്ങളില്‍ ജനപ്രതിനിധികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//