11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
3 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് വാര്‍ഡിലെ ഹരിത കര്‍മ്മ സേനാംഗങ്ങളായ ശ്രീമതി വിമല ,ശ്രീമതി ചന്ദ്രിക എന്നിവര്‍, പ്ളാസ്റ്റിക് മാലിന്യ സംസ്ക്കരണവുമായി ബന്ധപ്പെട്ട് ഗൃഹ സന്ദര്‍ശനം നടത്തിയ വേളയില്‍ ശ്രീ ശിവജി എന്നയാള്‍ തങ്ങളോട് മോശമായി പെരുമാറി എന്ന് കാണിച്ച് സമര്‍പ്പിച്ച പരാതി യോഗം പരിശോധിച്ചു. വിഷയം പരിശോധിച്ച് ആവശ്യമായ ബോധവല്‍ക്കണം നടത്തുന്നതിനും ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കുന്നതിനും വി ഇ ഒ യെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//