Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

വീട് വീടാനന്തരം അജൈവമാലിന്യം ശേഖരിക്കുക എന്ന തങ്ങളുടെ പ്രവര്‍ത്തനത്തിനിടയില്‍ ശ്രീ രാജന്‍, തടത്തരികത്ത് വീട്, ഇറവൂര്‍ എന്നയാള്‍ തങ്ങളോട് മോശംപദപ്രയോഗങ്ങള്‍ നടത്തിയതായി കാണിച്ച് ഹരിതകര്‍മ്മസേനാംഗങ്ങളായ ശ്രീമതി ശാലിനി, ശ്രീമതി രമ്യ എന്നിവര്‍ സമര്‍പ്പിച്ച പരാതി യോഗം പരിശോധിച്ചു. ടി വിഷയത്തില്‍ ആവശ്യം വേണ്ട ബോധവല്‍ക്കരണം നടത്തുകയും തുടര്‍ന്നുംവേണ്ട ബൂദ്ധിമുട്ട് വരുത്തിയാല്‍ ആര്യനാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//