11/04/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (3) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമഭവനുകളുടെ ഉദ്ഘാടനം നടക്കുന്ന മുറക്ക് ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുന്നതിനും ഏകീകൃത നിറത്തിലുള്ളതാക്കുന്നതിനും വേണ്ടി ഗ്രാമഭവന്‍ ഒന്നിന് പതിനായിരം രൂപയില്‍ കവിയാത്ത തുകക്ക് പെയിന്‍റ് ചെയ്യുന്നതിനും ആയതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും പണി പൂര്‍ത്തിയാകുന്ന മുറക്ക് അസ്സി എഞ്ചിനിയര്‍ നല്‍കുന്ന വാല്യുവേഷന്‍റെ അടിസ്ഥാനത്തില്‍ 10000 രൂപയില്‍ കവിയാത്ത തുകയില്‍ ക്രമീകരിച്ച് പ്രവര്‍ത്തി ചെയ്ത ആളിന് തുക നല്‍കുന്നതിനും ആയതിന് വേണ്ടിവരുന്ന തുക തനതുഫണ്ടില്‍ നിന്നും ചെലവിഴിക്കുന്നതിനും ക്വട്ടേഷന്‍ ആവശ്യമുള്ള സംഗതിയില്‍ ക്വട്ടേഷന്‍ ക്ഷണിച്ച് ടി പ്രവര്‍ത്തികള്‍ ചെയ്യുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//