Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

11/04/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ന്യൂതന പദ്ധതിയായി നടപ്പിലാക്കുന്ന " ഗ്രാമഭവനുകളുടെ" പഞ്ചായത്ത്തല ഉദ്ഘാടനം 02.05.2023 ന് നടത്തുന്നതിനും പ്രസ്തുതത പരിപാടിയുടെ ഉദ്ഘാടനത്തിന് ബഹു തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയെ ക്ഷണിക്കുന്നിനും, ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചെലവുകള്‍ സര്‍ക്കാര്‍ ഉത്തരവിന് വിധേയമായി തനതുഫണ്ടില്‍ നിന്നും ചെലവാക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//